Pureprayer Pureprayer Pureprayer Pureprayer

Thirunalloor Sree Govindapuram Kshethram

Panchanga

Main Offerings/ പ്രധാന വഴിപാടുകള്‍

Sublimating the whole Pujas on one day is greatly auspicious and rewarding. Offer ...

400

Book Now

For entire blessings against obstacles over the devotee and family. വ്യക്തിക്കും ക...

60

Book Now

Bhagawathi Seva is a pleasing offering in every Bhagawathi Temple to appease the G...

60

Book Now

Seva done for all nine Grahas. ഒമ്പത് ഗ്രഹങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക വഴിപാട്.

1250

Book Now

About Us

Sree Govindapuram Mahavishnu temple is positioned in Cherthala Taluk of Alappuzha district with Lord Mahavishnu as main deity. There is a huge pond in front of the temple with view facing West. Located on the shores, Sree Govindapuram Mahavishnu temple is one such temple bearing the unique feature of a circular sanctum sanctorum with idol in Chadhurbahu form (bearing four hands). This temple exhibits the significance of the concept where after the incarnation as Krishna, he revealed his appearance in Viswaroopam (Omni form) to Devaki. Devotees believe that by gaining a chance to glance at Sree Govindapurathappan, the admirer of celebration and getting adorned gives great sense of satisfaction by getting their desires succeeded. This temple bears a historical significance that one can attain marital bliss and child bliss to childless couple by adulating Nirmalayalam (having darshan of idol of how it was last night) in short period of time. Devotees are benefitted by the offerings in this temple namely the Vishnusahasranamarchana, Swayamvaramantranamarchana, Santhanagopalamantrarchana and rituals for peace of the departed souls. The apparitions of Ganapathy, Bhagavathy, Serpent Gods(Naagangal),Rakshas, Arukula and the sanctity of Sastha are being worshipped here as sub deities. The festival begins on the Anizham star day of the Malayalam month Makaram and ends on Thiruvonam star day with Aarattu. Ashtami Rohini and Ekadasi are the other special occasions celebrated here. Bhagavathy Seva, Ganapathy homam,Arunazhipayasam and Muzhukaappu are other offerings in this temple.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലാണ് ശ്രീ ഗോവിന്ദപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ദര്‍ശനമുള്ള ക്ഷേത്രത്തിന്‍റെ മുന്‍വശത്ത് ഒരു വലിയ കുളവും ഉണ്ട്. കരപ്പുറത്തെ ലക്ഷണമൊത്ത വൃത്ത ശ്രീകോവിലോടുകൂടിയ ചതുര്‍ബാഹുവിഗ്രഹ പ്രതിഷ്ഠയുള്ള ഒരേ ഒരു ക്ഷേത്രമാണ് ശ്രീ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രം. ദേവകിയ്ക്ക് വിശ്വരൂപ ദര്‍ശനം നല്‍കിയ സങ്കല്പ വിശ്വാസവും സാക്ഷാല്‍ കൃഷണ നായി അവതരിച്ച സ്ഥിതിയേയും ആചരണ വിശേഷമാക്കിയ പ്രത്യേകതയും ഈ ക്ഷേത്ര ത്തിനുണ്ട്. അലങ്കാര പ്രിയനും ആഘോഷ പ്രിയനും സാക്ഷാല്‍ ശ്രീ ഗോവിന്ദപുരത്ത പ്പനെ ഒരു നോക്ക് കാണാന്‍ ഇടയായാല്‍ തന്നെ ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നതിന്‍റെ സവിശേഷതകള്‍ ഭക്തജനങ്ങള്‍ നിരന്തരം അനുഭവിച്ചുവരുന്നു.
കുറഞ്ഞൊരുകാലത്തെ നിര്‍മ്മാല്യദര്‍ശനം കൊണ്ടുതന്നെ മംഗല്യഭാഗ്യവും സന്താനസൗഭാ ഗ്യവും ചരിത്രസംഭവമായി തീര്‍ന്നിട്ടുള്ള പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. വിഷ്ണു സഹസ്രനാമാര്‍ച്ചനയും സ്വയംവരമന്ത്രാര്‍ച്ചനയും സന്താനഗോപാലമന്ത്രാര്‍ച്ചനയും പിതൃ പ്രീതിക്കുവേണ്ടിയുള്ള നമസ്ക്കാര വഴിപാടുകളും വളരെ ശ്രേഷ്ഠമായി കരുതി നടത്തി വരുന്നതിന്‍റെ ഫലപ്രാപ്തിയും ഇവിടെ സുവിദിതമാണ്. ക്ഷേത്രത്തില്‍ ഉപദേവന്മാരായി ഗണപതി, ഭഗവതി, സര്‍പ്പദൈവങ്ങള്‍, രക്ഷസ്സ്, അറുകുല എന്നീ ചൈതന്യങ്ങളെയും ശാസ്താവിന്‍റെ സാന്നിധ്യവും വിശേഷവിധിയായി ആചരിച്ചുപോരുന്നു.

History

Nearby Places

Notices and Updates

Events

No Data Found..

Media

No Data Found..

Sree Govindapuram Temple

Sree Govindapuram Mahavishnu temple is positioned in Cherthala...

Contact Us

contact us

Mobile : 8907283982

Address : Thirunalloor P.O., Cherthala, Alappuzha, Kerala

City : Alappuzha

Country : India

State : Kerala