Main Offerings/ പ്രധാന വഴിപാടുകള്‍

The pooja to appease and worship the nagas against all curses is done on the Aayil...

200 Book Now

The offering dedicated to lord ganapathy for the removal of all obstacles and for...

100 Book Now

An offer to please and appease the Deities and for the well being of the devotee. ...

70 Book Now

An offer to please and appease the Deities and for the well being of the devotee. ...

70 Book Now

About Us

Kapikad SreeKrishna Swamy Temple is situated in kapikad in kallara taluk in Kottayam district,which is called as the city of letters in kerala.The temple belongs to Manangatt Mana,an ancient brahmin family who have their roots in kallara for centuries.SreeKrishnan is tjhe main diety here in this temple.The Bhagavanb is in an angry bhava here in kapikad temple,very rare bhava which sreekrishna possessed right in his lifetime.The sub dieties in kapikad temple are sivan,sasthav,ganapathy,nagarajav,nagayakshi,gandharvan.The main festivals in the temple are ashtamirohini,mandala maasaacharanam,ramayana maasam and the consecration day which falls in the punartham nakshathra of the malayalam month makaram.The main offerings in the temple are ganapathy homam,Bhagavthi seva,aayilya pooja,etc.

കേരളത്തിന്റെ അക്ഷരനഗരിയെന്നറിയപ്പെടുന്ന കോട്ടയം ജില്ലയിൽ പ്രകൃതിരമണീയമായ കല്ലറ താലൂക്കിലാണ് കപിക്കാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.പാണ്ഡവ-കൗരവ യുദ്ധത്തിൽ ഉത്തരീയം തേരിലേക്കു വലിച്ചെറിഞ്ഞു ഭീഷ്മർക്കെതിരെ യുദ്ധത്തിനൊരുങ്ങുന്ന ശ്രീകൃഷ്ണനാണ് ഇവിടുത്തെ ഭാവം.വളരെ അപൂർവമായ ക്രുദ്ധ ഭാവത്തിലാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ കുടികൊള്ളുന്നത്.മനങ്ങാട്ടു മന വകയാണ് കപിക്കാട് ക്ഷേത്രം.ശിവൻ.ശാസ്താവ്,ഗണപതി,നാഗരാജാവ്,നാഗയക്ഷി,ഗന്ധർവ്വൻ എന്നിവരാണ് ഇവിടുത്തെ ഉപ പ്രതിഷ്ഠകൾ .അഷ്ടമിരോഹിണി.മണ്ഡലമാസ്സാചരണം,രാമായണമാസാചരണം എന്നിവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങൾ.പാളപായസം,കടുംപായസം,കൂട്ടുപായസം,ആയില്യപൂജ എന്നിവയാണ് കപിക്കാട് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ.മകര മാസത്തിലെ പുണർതം നക്ഷത്രത്തിലാണ് പ്രതിഷ്ഠ ദിനം.

History

Nearby Places

Contact Us

Mobile : 9495235978

Address : Kapikad, Kallara P.o,Kottayam

City : Kottayam

Country : India

State : Kerala

Notices and Updates

Events

No Data Found..

Media

No Data Found..

No Data Found..