Tiruvanchoor Sree Subrahmanya Swamy Temple

Main Offerings/ പ്രധാന വഴിപാടുകള്‍

The pooja to appease and worship the nagas against all curses is done on the Aayil...

100 Book Now

Namaskara Oottu is offered to nullify the ‘Pithrudosha’ and save those from their ...

50 Book Now

An offer to please and appease the Deities and for the well being of the devotee....

150 Book Now

This offering is done for mnagalya Bhagyam,for marriages. At first the devotee has...

7000 Book Now

About Us

The Tiruvanchoor Sree Subrahmanya Swamy Temple is situated in manarcaud village in kottayam taluk in the city of letters,kottayam district in Kerala.The temple is located right in the Ettumanoor-Tiruvanchoor byepass.The Temple has Sree Subramanian as its main diety. The temple houses ganapathy,dakshinamoorthy and krishnan as sub dieties right adjacent to sree subramanian.The temple opens at 5.o clock in the morning until 11.30 and opens at 5.30 in the evening and closes at 8 o clock.The main festival of the temple is in the 1st of Medam month of malayalam calender,the day previous to the auspicious Vishu. The other events include Ramayana month, Thaippooyam, Skandashashti, Mandala maasaacharanam and Sapthaaham.The main offerings in Tiruvanchoor Sree Subrahmanya Swamy Temple are Vallitirumana Pooja,Aayilya Pooja,Nakshathra Pooja,Swayamvara Pooja,Dhanwanthari pooja and Namaskaaram.

കേരളത്തിന്റെ അക്ഷര നഗരിയായ കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ മണർകാട് വില്ലേജിൽ തിരുവഞ്ചൂർ പഞ്ചായത്തിലാണ് തിരുവഞ്ചൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്..ഏറ്റുമാനൂർ - തിരുവഞ്ചൂർ ബൈപ്പാസിന്റെ ഓരത്തു സ്ഥിതി ചെയ്യുന്ന തിരുവഞ്ചൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്.ശ്രീ സുബ്രഹ്മണ്യൻ പ്രധാന പ്രതിഷ്ടയായിരിക്കുന്ന ഇവിടെ തദ്ദേശവാസികൾ കൂടാതെ നാടിന്റെ നാനാഭാഗത്തു നിന്നും ഒരുപാട് ഭക്തർ നിത്യവും ദർശനത്തിനെത്തുന്നു.ഗണപതി,ദക്ഷിണാമൂർത്തി ശ്രീകൃഷ്ണൻ എന്നിവരാണ് ഇവിടുത്തെ ഉപ പ്രതിഷ്ഠകൾ. വെളുപ്പിന് അഞ്ചു മണിക്ക് നിർമ്മാല്യ ദർശനത്തോടെ ആരംഭിക്കുന്ന നിഷ്ഠകൾ 11.30 ക്കു നട അടക്കുന്നതോടെ അവസാനിക്കുകയും വീണ്ടും വൈകിട്ട് 5.30 നു നട തുറന്നു അത്താഴ ഊട്ടോടു കൂടി അവസാനിക്കുകയും ചെയ്യുന്നു.ക്ഷേത്രത്തിലെ പ്രധാന ഉത്സവം മലയാള മാസം മേടം ഒന്നിന് കൊടി കയറുകയും ഏഴു ദിവസത്തെ ഉത്സവം ഗംഭീരമായി കൊണ്ടാടുകയും ചെയ്യുന്നു.രാമായണ മാസാചരണം,തൈപ്പൂയം,സ്കന്ദഷഷ്ഠി,മണ്ഡലമാസാചരണം,തൈപ്പൂയത്തിനു ആറാട്ട് വരുന്ന തരത്തിൽ നടത്തുന്ന സപ്‌താഹം എന്നിവയാണ് ക്ഷേത്രത്തിലെ മറ്റു പ്രധാന വിശേഷ ദിവസങ്ങൾ. മംഗല്യ ഭാഗ്യത്തിനുള്ള വള്ളിതീരുമണ പൂജ,ആയില്യ പൂജ,നക്ഷത്ര പൂജ,ധന്വന്തരി പൂജ ,പിതൃ ദോഷം അകറ്റാനുള്ള നമസ്കാരം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകൾ.

History

Nearby Places

Contact Us

Mobile : 9447137998

Address : Tiruvanchoor,Kottayam,kerala

City : Kottayam

Country : India

State : Kerala

Notices and Updates

Subrahmanyan/ സുബ്രഹ്മണ്യൻ

Events

No Data Found..

Media

No Data Found..

No Data Found..