Vaikom Mahadeva Temple / വൈക്കം മഹാദേവ ക്ഷേത്രം

The temple is one of the major Shiva temple in Kerala. The Shiva Linga here is believed to be from the ‘Tretha yuga’ .

കേരളത്തിലെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങളില്‍ ഒന്ന്. ത്രേതായുഗത്തിലേതെന്ന്‍ കരുതപ്പെടുന്ന ശിവലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ.