History - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
×

Horoscope for

Date of Birth
Time of Birth
Place of Birth
Current Location

  

cart
Top
Image Alt
  • HISTORY/ ചരിത്രം

    The temple hails a history of more than 300 years. Later, due to many reasons including natural hazards and calamities, ignorance etc. it slowly went to destruction. But, about 60 years back the temple was rebuilt and in 1991, the Kshethra Samrakshana Samithi took over its administration. Now it is a sacred place and Sri Bhuvaneswari Devi showers her blessings to the devotees. ഉദ്ദേശം 300 വര്‍ഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്‌. പ്രകൃതിക്ഷോഭം മൂലവും മറ്റ് പല കാരണങ്ങളാലും നശിച്ചുതുടങ്ങിയ ഈ ക്ഷേത്രം, ഏകദേശം 60 വര്‍ഷം മുന്‍പ്‌ പുനരുധ്ദാരണo നടത്തി. പിന്നീട് 1991 ല്‍ കേരള ക്ഷേത്രസംരക്ഷണ സമിതി ഇത് ഏറ്റെടുക്കുകയും, ക്ഷേത്രത്തിന്‍റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടത്തിക്കൊണ്ട് പോവുകയും ചെയ്യുന്നു.

You don't have permission to register