Top
Image Alt

History

  • History / ചരിത്രം

    The history of The Kalarikkal Bhagavathy, believed to be 500 years old, commences from the ancient times of ‘Kuruppans’, the martial art maestros. The temple premises was the ‘Kalari’ of the Kuruppans’, where they practise and teach the ‘Kalarippayattu’, the traditional martial art form of kerala. And during Tippu Sultan’s invasions,the Kuruppans fought against them and hence was eliminated,though Tippu’s triumph fell short at the River Periyar. After the Kuruppans fall, the temple lay unnoticed for several centuries.The revival started in the mid 20th century when the natives began lighting lamps in the temple and in the 1980’s the Kerala Kshethra Samrakshana Samithi took over the temple. It is under the samithi’s governance that the temple attained the stature in the current form with a beautiful Chuttambalam and an astonishing ante chamber in front.

    ഏകദേശം 500 വർഷം പഴക്കമുണ്ടെന്ന്കരുതപ്പെടുന്ന കളരിക്കൽ ഭഗവതി ക്ഷേത്രത്തിന്റെ ചരിത്രം ആയുധ ഗുരുക്കന്മാരായ ‘കുറുപ്പൻ ‘ മാരിൽ നിന്ന്തുടങ്ങുന്നു. പുരാതന കാലത്തു കുറുപ്പന്മാർ ക്ഷേത്ര മുറ്റത്ത്കളരിപ്പയറ്റ്പരിശീലനവും പരിശീലിപ്പിക്കലും നടത്തിപ്പോന്നതായി പറയപ്പെടുന്നു. ടിപ്പുവിന്റെ അധിനിവേശകാലത്തു ഈ കുറുപ്പന്മാർ അവർക്കെതിരെ പടപൊരുതുകയും തുടർന്ന് പരാജയപ്പെടുകയും തന്മൂലം ഇല്ലായ്മ ചെയ്യപ്പെടുകയും ചെയ്തു. ടിപ്പുവിന്റെ പടയോട്ടം പെരിയാർ നദിയിൽ അവസാനിച്ചെങ്കിലും കുറുപ്പന്മാരുടെ വീഴ്ചയെ തുടർന്ന്ക്ഷേത്രം നൂറ്റാണ്ടുകളോളം ആരാലും ശ്രദ്ധിക്കപ്പെടാതെ പോയി. പിന്നീട്ഇരുപതാംനൂറ്റാണ്ടിന്റെ പകുതിയോടെ സ്ഥലവാസികൾ വിളക്ക് വച്ച്തുടങ്ങുകയും പുനരുദ്ധാരണം ആരംഭിക്കുകയും ചെയ്തു. എൺപതുകളുടെ പകുതിയിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി കളരിക്കൽ ക്ഷേത്രം ഏറ്റെടുക്കുകയും സമിതിയുടെ ഭരണത്തിന്കീഴിൽ ഇന്നു കാണുന്ന അവസ്ഥയിൽ എത്തുകയും ചെയ്തു. ഇപ്പോൾ മനോഹരമായ മുഖ മണ്ഡപത്തോടെ സ്ഥിതിചെയ്യുന്നു കളരിക്കൽ ഭഗവതി ക്ഷേത്രം.

You don't have permission to register