A 700 years events compute the history of the temple. A matter to well remember is this was formerly a sacrificial floor on which the first harvest was dedicated by the farmers. In the golden back years, sheaf of corn after threshing it out was offered near the goddess on the platform before taking it home. This led to a great continuity, which became Ponkala festival all over the country.
ഉദ്ധേശം 700 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കന്നിക്കൊയ്ത്തു സമര്‍പ്പിക്കുന്ന തറയായിരുന്നു,പ്രാചീനകാലത്ത്,കറ്റ മെതിച്ചു കഴിഞ്ഞ് ഈ തറയില്‍ വച്ച് നേദിച്ച ശേഷമാണ് വീടുകളില്‍ കൊണ്ട് പോയിക്കൊണ്ടിരുന്നത്.ആ ചടങ്ങിന്റെ ബാക്കിയായിട്ടാണ് ഇവിടെ പൊങ്കാല ആഘോഷിക്കുന്നത്.പള്ളിലാംകര ദേശത്തിന്റെ തന്നെ അവകാശി എന്ന് പറയുന്നത് ഇടപ്പള്ളി സ്വരൂപം മേനോന് ആയിരുന്നു