History - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
×

Horoscope for

Date of Birth
Time of Birth
Place of Birth
Current Location

  

cart
Top
Image Alt
  • History / ചരിത്രം

    Reportedly, the words from ancestors affirm for, Aarattupuzha Devasangamam, Thevor was a participant. Gloriously He was partaking in the rare first every year. Some 400 years back, somehow the temple was going down, it lost its most of the properties, which took the devotees to sorrows and sufferings enormously. As a remedy a high-rated ‘Devaprasnam’ was programmed. The presence of the Lord Siva and Vishnu were visible in the prasna in high measure even them. At this stage Kshethra Samrakshana Samithi was coming to the front forth for the grand renovations and reinstallation ceremonies, everything. Now the temple performs ardently, auspiciously. In 2015 , Thanthri Karanathu Namboodiri was leading the re – enshriment schedule, everything goes now well. ഏകദേശം നാലായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നില നിന്നിരുന്നതാണ് പഴൂതേവര്‍ ക്ഷേത്രം.ആറാട്ടുപുഴ ദേവസംഗമത്തിന് ഇവിടെ നിന്നും തേവര്‍ എഴുന്നള്ളിയിരുന്നതായി പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.ഏകദേശം നാനൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രം നശിക്കുകയും സ്വത്തെല്ലാം അന്യാധീനപ്പെട്ടുപോകുകയും ചെയ്തു.തന്മൂലം ഈ ദേശവാസികള്‍ക്ക് വളരെയധികം ദുരിതങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ദുരിത നിവാരാണാര്‍ത്ഥം 2008-ല്‍ അഷ്ടമംഗലദേവപ്രശ്നം നടത്തുകയും, ദേവ പ്രശ്ന വേളയില്‍ ഈ ക്ഷേത്രത്തില്‍ ശിവ-വിഷ്ണു സാന്നിധ്യം കാണുകയും ചെയ്തു. പ്രശ്ന വിധി പ്രകാരം കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്രം പുതുക്കിപ്പണിയുകയും 2015-ല്‍ തന്ത്രി കാരണത്ത് ശ്രീധരന്‍ നമ്പൂതിരി പ്രതിഷ്ഠ നടത്തുകയും ചെയ്തു.

You don't have permission to register