History - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer

by Spiritual Products Private Limited

cart
Top
Image Alt
Home  >  Temples  >  Puthukkalavattom Sree Mahadeva Temple  >  History</span
  • History / ചരിത്രം

    A worker woman in the earlier period hacking the grass found it out, when she tried to sharpen her sickle on a rock, blood was coming out of friction. As she turned fearful, her cry took the people around reach there. They went to the Edappally thampuran, he was convinced with every information. Thampuran got surprised pleasantly he presented the people a pot with bigger mouth and asked to cover the rock by the pot. A grand devaprashnam was there later, it detailed the matter including the ‘ardent thejas of Mahadeva’. Eventually the idolization ceremonies in accordance with thanthrik systems and conventionalities were performed. A new like Puthukkalavattom was coming to being as the rock (idol) was covered by a Kalam (pot) provided by Thampuran. പണ്ട് കാട് കയറി കിടന്നിരുന്ന ഈ പ്രദേശത്ത് ഒരു പുലയസ്ത്രീ പുല്ലരിയാൻ വരികയും, പുല്ലു ചെത്തുന്നതിനിടെ അവർ അരിവാളിനു മൂർച്ച കൂട്ടാൻ അവിടെ കണ്ടൊരു കല്ലിൽ അരിവാൾ കൊണ്ട് ചെന്ന് ഉരസുകയുമുണ്ടായി. അരിവാൾ കല്ലിൽ ഉരസിയ നേരം കല്ലിൽ നിന്നും രക്തം പൊടിയുന്നത് കണ്ട് ഭയന്ന അവർ ആളുകളെ വിളിച്ചു കൂട്ടി. അതിന് ശേഷം എല്ലാവരും ചേർന്ന് നാടുവാഴിയായ ഇടപ്പള്ളി തമ്പുരാൻ സമക്ഷം ചെന്ന്‍ വിവരങ്ങൾ ധരിപ്പിച്ചു. അവര്‍ പറഞ്ഞ കാര്യങ്ങൾ കേട്ട് ആശ്ചര്യചകിതനായ നാടുവാഴി വായ്‌വട്ടമുള്ള ഒരു പുതിയ മൺകുടം കൊണ്ട്, കല്ലിനെ മൂടുവാൻ നിർദ്ദേശിച്ചു. പിന്നീട് ദേവപ്രശ്നത്തിൽ സ്ഥലത്തെ മഹേശ്വര ചൈതന്യം തെളിയുകയും, താന്ത്രിക വിധി പ്രകാരം പ്രതിഷ്ഠ നടത്തുകയും ചെയ്തു. പുതിയ കലം കൊണ്ട് മൂടിയതിനാൽ പിന്നീട് പുതുക്കലവട്ടം എന്ന ദേശനാമവും സിദ്ധിച്ചു.

You don't have permission to register

Enquiry

[contact-form-7 404 "Not Found"]