In the far earlier years this oration centre was with Karingaamppilli Swaroopam. Later, everything was entrusted with Paravoor Thampuran. From Thampuran it all came over to 4 Nair families in Kottuvalli including the right on the temple and assets.
ഈ ക്ഷേത്രം കരിങ്കാപ്പിള്ളി സ്വരൂപത്തിന്റെ മന വക ക്ഷേത്രമായിരുന്നുവെന്നും കാലങ്ങൾക്കു മുൻപ് ഈ മനക്കാർ ക്ഷേത്രവും സ്വത്തും പറവൂർത്തമ്പുരാനെ ഏൽപ്പിച്ചുവെന്നും പിന്നീട് തമ്പുരാൻ ക്ഷേത്രവും സ്വത്തുക്കളും കൈതാരം കോട്ടുവള്ളി പ്രദേശത്തെ നാല് നായർ കുടുംബങ്ങളിലേക്ക് ക്ഷേത്രാധികാരവും സ്വത്തും കൈമാറ്റം നടത്തിയെന്നും പറയപ്പെടുന്നു.