Uravappara temple is an ancient most one. Bhogar, an eminent efficient disciple of sage Agasthya is believed to have made the consecration here. It is believed that at the time of vanavasam, the stayed in huts near the temple and Yudhishtira the eldest of the Pandavas did Siva puja here. Fireplace which is seen near the temple is believed to be used by Pandavas. Bheema Pada Theertha, a small pond, of which the water color changes when ploughing is done on Kuttananad paddy fields and rise of blooming paddy grains at the time of harvesting are few among many miracles existing in the temple.
അതിപുരാതനമായൊരു ക്ഷേത്രമാണ് ഉറവപ്പാറ ക്ഷേത്രം. അഗസ്ത്യ മഹർഷിയുടെ ശിഷ്യന്മാരിൽ പ്രധാനിയായിരുന്ന ഭോഗരാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്നാണ് പ്രബലമായ വിശ്വാസം. പാണ്ഡവരുടെ വനവാസ സമയത്ത് യുധിഷ്ഠിരന് ശിവ പൂജ നടത്തിയത് ഇവിടെയാണെന്നൊരു വിശ്വാസം നിലനില്ക്കുന്നുണ്ട്. പഞ്ചപാണ്ഡവന്മാരുടെ വനവാസകാലത്ത് ഉറവപ്പാറ ദേവന്റെ സന്നിധിയിൽ ഇവർ എത്തിച്ചേർന്നിരുന്നെന്നും, ആ സമയത്ത് ഇവിടെ പർണ്ണശാല കെട്ടി താമസിച്ചതിന്റെ തിരുശേഷിപ്പുകളായ അടുപ്പും കുട്ടനാടൻ പാടശേഖരങ്ങളിൽ നിലമുഴുതുമ്പോൾ വെള്ളത്തിന്റെ നിറം മാറുമെന്നും, വിളവെടുപ്പിന്റെ സമയത്ത് നെൽക്കതിർ പൊന്തിവരുമെന്നും പഴമക്കാർ പറഞ്ഞിരുന്ന ഭീമ പാദതീർത്ഥക്കുളവും ഈ വിശ്വാസത്തിന് ബലം നൽകുന്നു.