Marine Drive - Marine Drive is a picturesque promenade in Kochi, Kerala, India. It is built facing the backwaters, and is a popular hangout for both the local and tourist populace). Distance: 1 KMs.
മറൈന്‍ ഡ്രൈവ് – കായലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന എറണാകുളം പട്ടണമധ്യത്തിലുള്ള പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രം – ദൂരം 1 കിലോ മീറ്റര്‍.
Chottanikkara Bhagawathi Temple / ചോറ്റാനിക്കര ഭഗവതി ക്ഷേത്രം
Chottanikkara Bhagawathi Temple –The Chottanikkara Devi Temple is a famous temple of mother goddess Sree Bhagawathi. Distance 16 KMs
പ്രശസ്തമായ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം 16 കിലോ മീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്നു.
Thrippunithura Sreepoornathrayeesha Temple /തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രം
Thrippunithura Sreepoornathrayeesha Temple – 10 KMs (The temple is considered among the greatest temples in Kerala and was first among 8 royal temples of erstwhile Kochi Kingdom. The deity was also considered as National deity of Cochin and protector guardian of the town of Thrippunithura).
തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രം – കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന തൃപ്പൂണിത്തുറ ക്ഷേത്രം ഏകദേശം 10 കിലോ മീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്നു. ക്ഷേത്ര പ്രതിഷ്ഠയായ അനന്തപദ്മനാഭന് കൊച്ചി രാജ്യത്തിന്റെ ദേശദേവനായി കണക്കാക്കപ്പെടുന്നു.