Ettumanoor Mahadeva Temple/ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം
A prominent temple in Kerala wherein Lord Siva is the presiding deity. Ezhara Ponnana darshanam of the temple is itself South India famed. In thousands, people gather here to enjoy this darshanam, thus an unparalleled pilgrim centre. The distance is 20 KMs.
ശിവ പ്രതിഷ്ഠയുള്ള പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണിതു്. ഏഴരപ്പൊന്നാന ദർശനം എന്നു പ്രസിദ്ധമായ സവിശേഷ എഴുന്നള്ളിപ്പിനു അനേകായിരങ്ങൾ ഒഴുകിയെത്തുന്ന മഹാ തീര്‍ത്ഥാടനകേന്ദ്രം. ദൂരം ഏകദേശം 20 കിലോമീറ്റർ.
Kidangoor Subrahmanya Swami Temple/ കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
A historical adoration and pilgrimage centre which situates at a distance of approx 20 KMs from the temple.
ഏകദേശം 12 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന, ഏറെ ചരിത്ര പ്രാധാന്യങ്ങളുള്ള പുരാതന ക്ഷേത്ര സങ്കേതമാണിതു്.