Nearby Places - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
×

Horoscope for

Date of Birth
Time of Birth
Place of Birth
Current Location

  

cart
Top
Image Alt
  • Thirunayathode Sri Siva Narayana Temple/ തിരുനായത്തോട് ശിവ നാരായണ ക്ഷേത്രം

    Lord Sri Parameshwaran and Mahavishnu in a single idol together is the rarity and variety here in this temple, built by the Ruler Cheraman Perumal in between AD 800-844. Distance of 9 KMs. ഭഗവാൻ ശ്രീപരമേശ്വരനും ശ്രീമഹാവിഷ്ണുവും ഒരേ വിഗ്രഹത്തിൽ തന്നെ കുടികൊള്ളുന്നു എന്ന കാരണത്താൽ കേരളത്തിലെ അത്യപൂർവമായ പ്രതിഷ്ഠാവിശേഷമുള്ള ഒരു ക്ഷേത്രമാണ് തിരുനായത്തോട് ശിവനാരായണക്ഷേത്രം. AD 800 --844 കാലത്ത് രാജ്യം ഭരിച്ച, ചേരമാൻപെരുമാൾ നിർമ്മിച്ച ഈ ക്ഷേത്രത്തിനു ഉദ്ദേശം 1200 കൊല്ലങ്ങളോളം പഴക്കം കാണുന്നുണ്ട്.

  • Adi Sankara Keerthi Sthamba Mandapam / ആദിശങ്കര കീർത്തിസ്തംഭ മണ്ഡപം

    Sri Adi Sankara Keerthi Sthamba Mandapam is an eight-story memorial built by Kanchi Kamakoti Math. The distance from Temple to the famous Adi Sankara Keerthi Sthamba Mandapam is around 9 KMs. ആദിശങ്കര കീർത്തിസ്തംഭ മണ്ഡപത്തില് നിന്നും ക്ഷേത്രത്തിലേക്ക് ഏകദേശം 9 കിലോമീറ്റർ ദൂരം.

  • Kalady Sanskrit University/ കാലടി സംസ്കൃത സർവകലാശാല

    The one and only Sanskrit University in Kerala, Kalady Sanskrit University, located just adjacent to the Adi Sankara Keerthi Mandapam. കേരളത്തിലെ ഏക സംസ്കൃത സർവകലാശാലയായ കാലടി സംസ്കൃത സർവകലാശാല ആദിശങ്കര കീര്‍ത്തി സ്തംഭത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.

You don't have permission to register