Nearby Places - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
×

Horoscope for

Date of Birth
Time of Birth
Place of Birth
Current Location

  

cart
Top
Image Alt
  • Kodungalloor Devi Temple/കൊടുങ്ങല്ലൂര്‍ ദേവി ക്ഷേത്രം

    Kodungalloor Bhagawathi Temple, believed to be the ‘moolasthanam’ of all the Shaktheya worshippers in Kerala, is dedicated to the goddess Bhadrakali. The deity in the temple, is Parashakti (the ultimate Shakti) herself. She represents the goddess in her fierce ('ugra') form, featuring eight hands with various attributes. കേരളത്തിലെ ശാക്തേയ ഉപാസകരുടെ മൂലസ്ഥാനമായി വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാന ദേവത ഭദ്രകാളിയാണ്. ദേവിയെ പരാശക്തിയായി സങ്കല്‍പ്പിച്ച് ഉഗ്രമൂര്‍ത്തി ഭാവത്തില്‍ ആരാധിക്കുന്നു ഇവിടെ.

  • Thiruvanchikulam Mahadeva Temple

    Thiruvanchikulam Mahadeva Temple situated in Kodungallur. The temple is believed to have been built during the Chera period in the 8th century. Shiva is worshiped as Mahadeva and his consort Parvathi as Umadevi. The presiding deity is revered in the 7th century Tamil Saiva canonical work, the Tevaram, written by Tamil saint poets known as the Nayanmars and classified as Paadal Petra Sthalam, one of the 276 temples that find mention in the canon. It is the only temple in Kerala in the list. It is also famous for Palliyara Pooja for marriage and peaceful married life. The Uma-Maheswara Pooja is popularly known as “Dampathi Pooja” (pooja for couples). Dampathi Pooja is performed daily, but Pooja on Paurnami is considered more effective. എട്ടാം നൂറ്റാണ്ടില്‍ ചേര രാജവംശകാലത്ത് സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍ മഹാദേവനും ഉമാദേവിയുമാണ്. ശൈവരുടെ 274 തിരുപ്പതികളിൽ കേരളത്തിലെ ഏക ശൈവതിരുപ്പതിയാണ് ഈ ക്ഷേത്രം. ഏറ്റവും കൂടുതൽ ഉപദേവതകളുള്ള ക്ഷേത്രങ്ങളില്‍ പെട്ട ഇവിടെ 33 ഉപദേവതകൾ ഉണ്ട്. ഇവിടുത്തെ ശക്തിപഞ്ചാക്ഷരി വിഗ്രഹവും അപൂർവഭാവത്തിലുള്ളതാണ്. ക്ഷേത്രത്തിലെ ദമ്പതി പൂജയില്‍ പങ്കെടുത്ത് പള്ളിയറ തൊഴുന്നത് മംഗല്യസിദ്ധിക്കും സന്താനലബ്ധിക്കും ഫലവത്താണെന്ന പ്രബലമായ വിശ്വാസമുണ്ട്‌.

  • Paliam Kovilakam & Nalukettu Museum

    Paliam Kovilakam & Nalukettu Museum, which is a part of Muziris Heritage Project, situates at a distance – 7 KMs. മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയില്‍ പെട്ട പാലിയം കോവിലകവും നാല് കെട്ട് മ്യൂസിയവും. ദൂരം 7 കിലോ മീറ്റര്‍.

You don't have permission to register