Marine Drive is a picturesque promenade in Kochi, Kerala, India. It is built facing the backwaters, and is a popular hangout for both the local and tourist populace). Distance :4KM
മറൈന്‍ ഡ്രൈവ് – കായലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന എറണാകുളം പട്ടണമധ്യത്തിലുള്ള പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രം – ദൂരം 4 km
Ernakulam Siva Temple /എറണാകുളം ശിവ ക്ഷേത്രം,
Ernakulam Siva Temple, Anjaneya Temple, Muruga Temple – distance 6 KM
എറണാകുളം നഗരത്തില്‍ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന മൂന്ന് പ്രധാന ക്ഷേത്രങ്ങളായ എറണാകുളം ശിവ ക്ഷേത്രം, മുരുഗ ക്ഷേത്രം, ആഞ്ജനേയ ക്ഷേത്രം. ദൂരം 6 km
Chottanikkara Bhagawathi Temple/ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം
The Chottanikkara Devi Temple is a famous temple of mother goddess SreeBhagavathi. Distance 20 KMs
ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. ദൂരം 20 km
Thrikkakkara Vamana Murthi Temple/ തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം
Thrikkakkara Vamana Murthi Temple – 16 KMs (It is one of the few temples in India dedicated to Lord Vamana).
തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം – ഭാരതത്തില്‍ പൊതുവേ അത്യപൂര്‍വമായ വാമനമൂര്‍ത്തി ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടത്. ദൂരം 16 km.
Thrippunithura Sreepoornathrayeesha Temple / തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രം
Thrippunithura Sreepoornathrayeesha Temple – 12 KMs (The temple is considered among the greatest temples in Kerala and was first among 8 royal temples of erstwhile Kochi Kingdom. The deity was also considered as National deity of Cochin and protector guardian of the town of Tripunithura).
തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രം – ക്ഷേത്ര പ്രതിഷ്ഠയായ അനന്തപദ്മനാഭന് കൊച്ചി രാജ്യത്തിന്റെ ദേശദേവനായി കണക്കാക്കപ്പെടുന്നു. ദൂരം 12 km