Temple Seva - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
Top
Image Alt
Home  >  Temples  >  Sree Bhagawathi Temple Manarcaud - Kottayam  >  Main Offerings/ ������������������ ���������������������������������</span
Top

Udayasthamana Puja / ഉദയാസ്തമന പൂജ

Udayasthamana puja is performed from dawn to dusk (from Nirmalyam to Athazha puja). In addition to the Nithya puja, special pujas with Archanas and Abhishekams are conducted to obtain the “Anugraham” of the presiding Deities which enables “Sarva Abheeshta Sidhi” viz., fulfillment of all wishes, health, wealth, long life, mental peace, happiness and harmony in the family. സര്‍വ്വാഭീഷ്ട സിദ്ധിക്ക് (ആരോഗ്യം, സമ്പത്ത്, ദീര്‍ഘായുസ്, മാനസിക ശാന്തി, കുടുംബ ഐശ്വര്യം എന്നിവ) വേണ്ടി നടത്തപ്പെടുന്ന ഏറ്റവും ഉത്തമമായ വഴിപാടുകളില് ഒന്നാണ് ഉദയാസ്തമന പൂജ. ഉദയം മുതല് അസ്തമയം വരെ (നിര്‍മ്മാല്യം മുതല് അത്താഴ പൂജ വരെ) നടത്തപ്പെടുന്ന ഈ പൂജയില് സാധാരണയുള്ള നിത്യ പൂജകള്ക്കൊപ്പം പ്രത്യേക പൂജകളും അര്ച്ചനകളും അഭിഷേകങ്ങളും ഉണ്ടായിരിക്കും.
Seva Price: 20001
  

By clicking on the 'Book Now' button, you agree to our Terms & Conditions.

You don't have permission to register

Enquiry

ENQUIRY