Kothe Sivapuram Kshethram - Cherthala - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
×

Horoscope for

Date of Birth
Time of Birth
Place of Birth
Current Location

  

cart
Top
Image Alt

Kothe Sivapuram Kshethram – Cherthala

About Temple

The Kothesivapuram Temple has its location in poochakkal village in alleppey dist, adjacent to the famous Thaikkattussery Temple. Lord Siva is adored as the main diety here along with the updevathas or sub dieties- Ganapathy, Sasthavu, Nagayakshi and Nagarajavu.The Navgrahas has equal prominence in the same compound.The yearly festival in the temple falls on ‘aswathy’ in ‘kumbham’. In the malayalm month of ‘Kanni’ and ‘Thulam’, the Nagarajavu and Nagyakshi are idolized with special poojas in the ‘ayilyam’ nakshathra.The Sasthavu will have the adoration named ‘kalasham’in aswathy in the month of meenam.This adoration has a tremendous popularity even among the far areas.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലാണ് കോതേശിവപുരം എന്ന ക്ഷേത്രം. പരമശിവന്‍ ആണ് ഇവിടുത്തെ പ്രധാന്‍ പ്രതിഷ്ഠ. ശാസ്താവ്, ഗണപതി, നാഗയക്ഷി, നാഗരാജാവ് എന്നീ ഉപ പ്രതിഷ്ഠകള്‍ ഉള്ള ഈ ക്ഷേത്രത്തില്‍ നവഗ്രഹങ്ങള്‍ക്കും തുല്യ പ്രാധാന്യമാണുള്ളത്. കുംഭമാസത്തിലെ രേവതി നാളാണ്‌ മഹോല്‍സവമായി ആഘോഷി ക്കുന്നത്. നാഗരാജവിനും നാഗയക്ഷിക്കും കന്നി, തുലാം മാസത്തില്‍ ആയില്യ പൂജ നടത്തുന്നു. മീനമാസത്തിലെ അശ്വതി നാളില്‍ ശാസ്താവിന് നടത്തുന്ന കലശം വളരെ പ്രസിദ്ധമാണ്.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Review

You don't have permission to register