Veettoor Koikkal Panchadevi Kshethram - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
×

Horoscope for

Date of Birth
Time of Birth
Place of Birth
Current Location

  

cart
Top
Image Alt

Veettoor Koikkal Panchadevi Kshethram

About Temple

Veetoor is a small village near Moovattupuzha in Ernakulam district. Here locates Koikkal Pancha Devi Temple,a grandeur assimilation of five mathru bhavas in one single diety and idol and in one sanctorium . And these five Godesses are Saraswathi, Mahalakshmi, SreeParvathi, Raktheswari and Bhadrakali, all residing in ‘Mother Hood Bhava’. Among these five godesses Saraswathi Devi has more prominence in terms of agility..’Ezhuthiniruthal’ is a felicitation here,wherein, parents from even far distances bring their children on the Vijayadasami day to have the vidyarambham. Navarathri and Vijayadashami festivals are prominent and unparalleled.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്ത് വീട്ടൂര്‍ എന്ന ഗ്രാമത്തിലാണ് കോയിക്കല്‍ പഞ്ചദേവി ക്ഷേത്രം. സരസ്വതീ, മഹാലക്ഷ്മീ , ശ്രീ പാര്‍വതി, രക്തേശ്വരി , ഭദ്രകാളി, എന്നീ മാതൃദേവി സങ്കല്‍പ്പങ്ങള്‍ ഒരേ ശ്രീകോവിലില്‍ പ്രതിഷ്ഠിതം. സരസ്വതീ പ്രധാനമായതിനാല്‍ കുട്ടികളെ എഴുത്തിനിരുത്താന്‍ വിജയദശമി ദിനത്തില്‍ ദൂരെ ദിക്കു കളില്‍ നിന്നുപോലും ധാരാളം ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു. നവരാത്രി ദിനങ്ങളും വിജയദശമി ദിനങ്ങളും വളരെ പ്രാധാന്യo.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Review

You don't have permission to register