Chittethukara Sree Dharma Shastha Kshethram – Kakkanad

At Chittethukara, near Kakkanadu in Ernakulam, this Dharmasastha Temple locates, abundantly blessed by Sri Dharmasastha. Every offering and puja are oriented here conventionally and systematically. The main Deity is Sri Bhadrakali. On Thiruvonam date, in the month of Meenam, every year, the day of Idolization is splendidly celebrated with special pujas and Prasada oottu. On the first day of every Malayalam month, a grant Ganapathi homam is, using exactly 108 coconuts.

എറണാകുളം ജില്ലയിലെ കാക്കനാടുള്ള ചിറ്റെത്തുകര എന്ന സ്ഥലത്താണ് ഈ ക്ഷേത്രം. ശാസ്താവിന്‍റെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമാണ് ഈ സ്ഥലം. ചിട്ടയായ പൂജകളും ആചാരക്രമങ്ങളുമാണ് ക്ഷേത്രത്തില്‍ നടത്തിവരുന്നത്. ശ്രീ ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ. പ്രതിഷ്ടാദിനമായ മീനമാസത്തിലെ തിരുവോണനാളില്‍ പ്രത്യേക പൂജകളും പ്രസാദഊട്ടും നടത്തുന്നു. എല്ലാ മലയാളമാസം ഒന്നാം തിയതി 108 നാളികേരത്തിന്റെ ഗണപതിഹോമവും നടത്തുന്നു.