Koikad Sreekrishna Swami Temple – Ernakulam

Sri Koikad Sreekrishna Swami Temple is vibrant with the spiritual power of Lord Mahavishnu is located at the middle of Kerala, in Rackad near Muvattupuzha in Ernakulam District.The main deity is of this temple is Lord Mahavishnu.Here the idol act as chathurbahu (means ,is wearing sangu(conch),chakra(wheel),gadha(Mace) and kamalam(lotus)).The main deity is surrounded by other deities such as Sivan,ganapathy and Bhagavathy which enhance the mood of the devotees. The Bhagavathy is situated outside circle of the temple.

ശ്രീ കൊയിക്കാട് മഹാവിഷ്ണു ക്ഷേത്രം എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴയ്ക്കടുത്ത് റാക്കാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.ഇവിടുത്തെ പ്രാധാന പ്രതിഷ്ഠ ശംഖു ചക്ര ഗദാ പത്മ ധാരിയായ ശ്രീ മഹാവിഷ്ണുവാണ്.പ്രധാന പ്രതിഷ്ടക്കൊപ്പം ഗണപതി,ഭഗവതി,ഭദ്രകാളി,യക്ഷി എന്നീ മൂര്‍ത്തികളും കുടി കൊളളുന്നു.കിഴക്കുംചേരി ഇല്ല(മരുത്തശ്ശേരി മന) ത്തിന്‍റെ ഊരാഴ്മയിലുള്ള ഈ ക്ഷേത്രത്തിന്‍റെ ഉടമസ്ഥരുമായി സഹകരിച്ച്‌ ക്ഷേത്ര സംരക്ഷണ സമിതിയുടെ റാക്കാട് ശാഖയാണ്‌ കാര്യനിര്‍വഹണം നടത്തുന്നത്.