Manchanad Sreekrishna Swami Temple – Ernakulam

In Manchanadu Sri Krishna Temple, the consecration ceremonies all were done by the unequalled Sage Agasthya, positioning at Manchanadu in Muvattupuzha of Ernakulam District. Lord Krishnna is the Deity to preside over here. People of the vast area rely upon him with every heart and soul. According to the old people, the Lord is ‘ vilichal vilippurathu’ , Bhaghavan to listen and respond every call from his any devotee. The Lord is facing the East inside the shrine. The ancestors of this place affirms, a 12 Thursday visit to Bhagavan, with the proper devotion, rituals everything. He ,the Lord fulfills the wishes of any Bhaktha. The sub deities are Bhadrakalee, Shastha, Ganapathy , The Nagas and the Rakshassu, pleasingly bless the people.

മഞ്ചനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം അഗസ്ത്യമുനിയാല്‍ പ്രതിഷ്ഠിക്കപ്പെട്ട ഒരു ക്ഷേത്രം ആണ്.മൂവാറ്റുപുഴയില്‍ മഞ്ചനാട് എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ശ്രീകൃഷ്ണ ഭഗവാന്‍ ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.കിഴക്ക് ദര്‍ശനമായിരിക്കുന്ന ശ്രീകൃഷ്ണഭഗവാന്‍ ദേശവാസികള്‍ക്ക് വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ദേവനാണ്.പന്ത്രണ്ട് വ്യാഴാഴ്ച്ച ഭക്തിപൂര്‍വ്വം ഭഗവാനെ ദര്‍ശിച്ച് ഇഷ്ടവഴിപാടുകള്‍ നടത്തിയാല്‍ കാര്യഫലപ്രാപ്തി എന്ന് അനുഭവസ്ഥര്‍ പറയുന്നു.ഭദ്രകാളി,ശാസ്താവ്,ഗണപതി,സര്‍പ്പം,രക്ഷസ്സ് എന്നീ ദേവതകളും ഉപദേവതമാരായി ഇവിടെ അനുഗ്രഹം ചൊരിയുന്നു.