Shatha Chandika Yagam – Palakkad

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെയും മറ്റു ഹൈന്ദവ സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയില്‍ ‘ശത ചണ്ഡിക യാഗം’ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു.
നവാക്ഷരി മന്ത്ര ദീക്ഷ നല്‍കി ദേവീ മാഹാത്മ്യം പാരായണം അഭ്യസിപ്പിച്ച സാമാന്യ ജനങ്ങളെകൊണ്ടാണ് ജപ ഹോമങ്ങള്‍ നടത്തിക്കുന്നത്.

ശ്രീ. എല്‍. ഗിരീഷ്‌ കുമാര്‍ ജി യുടെ നേതൃത്വത്തിലുള്ള ആചാര്യ ശ്രേഷ്ഠന്‍മാരാണ് യാഗത്തിന് നേതൃത്വം നല്‍കുന്നത്.

It has been decided to conduct a ‘Shatha Chandika Yaga” in joint auspices with Kerala Kshethra Samrakshana Samithi and various other Hindu Organisations in Palakkad district.