Sree Durgambika Kshethram Angamali

The Sree Durgambika Temple has its divine location in Nedumbasserry village in Ernakulam district, geographically close to the international airport in a small village called Cheriya Vappalasserry. The temple houses goddess Durga Devi having a demure,soothing and sober gesture.The goddess has immediacy with Sasthavu, Ganapathy, Subramanyan, Nagaraja,Devi, Rakshassu and Guru as the upadevathas or sub dieties,of which Sasthav has more prominence among these. The Durga Devi with hospice earmark is really an asylum for those facing difficulties irrespective of wealth,health etc. The “Naranga Vilakku’ – lighting inside the shuck of lemon has proved an efficient seva for those who are childless. The adoration ‘Poomoodal’ in the Thrikkarthika nakshathra in Vrishikam is beneficial for who wish to get married

എറണാകുളം ജില്ലയില്‍ ആലുവ താലൂക്കില്‍ നെടുമ്പാശ്ശേരി പഞ്ചായത്തില്‍ ചെറിയ വാപാലശ്ശേരി [ ദുര്‍ഗ്ഗാപുരി ] കരയില്‍ സ്ഥിതിചെയ്യുന്നു ദുര്‍ഗ്ഗാംബികാ ക്ഷേത്രം. ക്ഷേത്ര ത്തിലെ പ്രധാന പ്രതിഷ്ഠ ശാന്തസ്വരൂപിണിയായ ദുര്‍ഗ്ഗാ ദേവിയാണ്. ഉപ ദേവതമാരില്‍ ശാസ്താവിനാണ് പ്രാധാന്യം. കൂടാതെ ഉപദേവതകളായി ഗണപതി, സുബ്രമണ്യന്‍, നാഗരാജാവ്, ദേവി, രക്ഷസ്, ഗുരുസങ്കല്പം. അഭയവരദ മുദ്രയോടുകൂടി കുടികൊള്ളുന്ന ദേവിക്ക് നാരങ്ങാവിളക്ക് സമര്‍പ്പിച്ചാല്‍ സന്താനഭാഗ്യവും, വൃശ്ചികത്തിലെ തൃക്കാര്‍ത്തിക നാളില്‍ പൂമൂടല്‍ നടത്തുന്ന ഭക്തര്‍ക്ക്‌ മംഗല്യഭാഗ്യവും പ്രധാനം ചെയ്യുന്ന അഭിഷ്ഠ വരദായിനിയായി കുടികൊള്ളുന്നു.