History - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
×

Horoscope for

Date of Birth
Time of Birth
Place of Birth
Current Location

  

cart
Top
Image Alt
  • History / ചരിത്രം

    The known history of this Temple is that the deity is gifted by the Almighty on long meditation to a "Thapaswi" (sage) of Marangatta Mana (A Kerala Brahmin-Namboothiri-House) and then installed by him in"Threthayuga" (An ancient period of Indian Mythology). The Ooranma (Ownership as per tradition and religious custom) and responsibility of daily Poojas rests with Marangattu Mana. The deity of Soorya Deva (Sun God) is installed in somany Temples of India accompanied by " Navagrahas " ( Nine Planet Godes) and in this Temple, the deity of Soorya Deva (Sun God) alone is installed as the main deity seems very rare and more powerful - witness the experience of devotees. Another belief remains that the deity sustains in an accompanied presence of all "Devathas" (Goddesses) on day time and this extreme power is gifted by the Almighty of Universe to Lord Adithya (God Sun) on his long time meditation. The worship of that cheerful time is more distinctive. The deity of Goddess "Durga Devi'' also installed facing East is brought from a nearby village named "Kakkathumala" during 1050s. Another attraction is the main "Prasada" gives to the devotees is Red Sandal in cream form. A holy eye ointment called "Kanmashi" (Collyrium) is also issued occasionally is found excellent against eye diseases. But, advance booking is compulsory to get "Kanmashi" Prasada. In a nutshell, the worship to this rare deity gives relief from all Skin related diseases, Eye diseases, Psychic disorders, infertility, etc., and flourishing mental health. 1050 കളിൽ, സമീപത്തുള്ള 'കാക്കത്തുമല ' യിൽ നിന്നും പൂജാദികൾ മുടങ്ങി കിടന്നിരുന്ന ഒരു ശ്രീദുർഗ്ഗാ ഭഗവതിയുടെ വിഗ്രഹം ഇവിടെ കൊണ്ടുവരികയും കിഴക്കോട്ടു ദർശനമായി പ്രതിഷ്ഠിക്കുകയും ചെയ്തിട്ടുണ്ടു്. അങ്ങിനെ എല്ലാ അർത്ഥത്തിലും അനുഗ്രഹദായകമായ ഒരു സവിശേഷ ഭഗവൽ ചൈതന്യം ഇവിടെ കാണാം. രക്തചന്ദനമാണു് പ്രസാദമായി കെടുക്കുന്നതു് എന്നതു് ഇവിടുത്തെ സവിശേഷതയാണു്. നേത്രത്തിന്റെ അധിപ ദേവനാണ് സൂര്യദേവൻ എന്നതിനാൽ ഇവിടുത്തെ "കൺമഷി " പ്രസാദത്തിനും പ്രാധാന്യങ്ങളേറെയുണ്ടു്. വിശേഷ ദിവസങ്ങളിൽ ഇവിടെ "കാവടി " എടുക്കുന്ന വഴിപാടു് സന്താന പരമ്പരകളുടെ ശ്രേയസ്സിനും രോഗശാന്തിക്കും ഏറെ ഗുണകരമാണ്. കൂടാതെ സർവ്വവിധ രോഗ നിവാരണ ങ്ങൾക്കും വിശിഷ്യാ, നേത്രരോഗങ്ങൾ, ത്വക് രോഗങ്ങൾ, ബുദ്ധിവികാസം, ആരോഗ്യരക്ഷ ഇവയ്ക്കൊക്കെ ഇവിടുത്തെ ദർശനവും ഭജനവും സർവ്വ പരിഹാരങ്ങളും നൽകുന്നതായി അനുഭവപ്പെട്ടവർ ഏറെയാണ്. ഞായറാഴ്ചകളിലെ ദർശനം വളരെ പ്രാധാന്യമുള്ളതാണ്.

You don't have permission to register