History - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer

by Spiritual Products Private Limited

cart
Top
Image Alt
Home  >  Temples  >  Amballoor Mahadeva Kshethram - Ernakulam  >  History</span
  • History / ചരിത്രം

    A temple old for some 800 years , Amballoor Mahadeva Kshethram, submits a rare sanctorum of circular form. The Lord is facing the westend side, which has an event to tell. Earlier, Lord Siva was facing the East. Surprisingly and shockingly, a mountain named Pottumukal Mala was collapsing one day. Bhagwan had to protect the people from this ruin he was turning to the other side. ആമ്പല്ലൂര്‍ മഹാദേവക്ഷേത്രം ഏകദേശം 800 വര്‍ഷം പഴക്കം വരുന്ന അമ്പലമാണ്.വട്ടശ്രീകോവിലാണ ഇവിടുത്തെ പ്രത്യേകത.ശ്രീ മഹാദേവന്‍ പടിഞ്ഞാറോട്ടു ദര്‍ശനത്തിലാന്നു.മുന്‍കാലത്ത് കിഴക്കോട്ടു ദര്‍ശനത്തില്‍ ഇരുന്ന ഭഗവാന്‍ സമീപത്തുള്ള പൊട്ടുമുകള്‍ മല ഇടിഞ്ഞ സമയത്ത് ഭക്തജനങ്ങളുടെ രക്ഷാര്‍ത്ഥം പടിഞ്ഞാറോട്ട് തിരിഞ്ഞിരുന്നു എന്ന് ഐതീഹ്യം.ക്ഷേത്രത്തിലെ വഴിപാടുകള്‍ നടത്തിയാല്‍ ആഗ്രഹസഫലീകരണം നടക്കും എന്ന് അനുഭവസ്ഥര്‍ പറയുന്നു.

You don't have permission to register

Enquiry

[contact-form-7 404 "Not Found"]