History - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
×

Horoscope for

Date of Birth
Time of Birth
Place of Birth
Current Location

  

cart
Top
Image Alt
  • HISTORY/ക്ഷേത്രചരിത്രം

    Sri Sri Ganapathy Sachidananda Swamiji of the Avdhooda Datta Peetta consecrated the main deity, Lord Siddharaja Dattathreya, bearing Conch, Wheel, Damaru, Trident and Kamandalu along with Sri Mahaganapathy on March 18, 1991. Later in the year 1999, Lord Anjaneya Bhagawan and in 2001 Navagrahas were installed in the temple. മൈസൂരിലെ അവധൂത ദത്താപീഠത്തിലെ പ്രധാന ആചാര്യനും തലവനുമായ ആദരണീയ ഗുരു ശ്രീ ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമിജിയാൽ ഭക്തർക്ക് സമർപ്പിക്കപ്പെട്ട സിദ്ധരാജ ദത്താത്രേയ ക്ഷേത്രത്തില്‍, അതോടൊപ്പം തന്നെ ശ്രീ മഹാഗണപതിയുടെ വിഗ്രഹവും ഉപദേവതാ പ്രതിഷ്ടയായി സ്ഥാപിക്കപ്പെട്ടിരുന്നു. പിന്നീട് 13-12-1999 ല്‍ ശ്രീ കാര്യസിദ്ധി ആഞ്ജനേയനും, 22-4-2001ന് നവഗ്രഹങ്ങളും പ്രതിഷ്ടിക്കപ്പെട്ടു.

You don't have permission to register