Marine Drive is a picturesque promenade in Kochi, Kerala, India. It is built facing the backwaters, and is a popular hangout for both the local and tourist populace. Distance : 3 KM
മറൈന്‍ ഡ്രൈവ് – കായലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന എറണാകുളം പട്ടണമധ്യത്തിലുള്ള പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രം – ദൂരം 3 km
Thrikkakkara Vamana Murthi Temple / തൃക്കാക്കര വാമനമൂര്‍ത്തി
It is one of the few temples in India dedicated to Lord Vamana.Distance 7.6 KM
തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം–ഭാരതത്തില്‍ പൊതുവേ അത്യപൂര്‍വമായ വാമനമൂര്‍ത്തി ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടത്.ദൂരം 7.6 km.
Thrippunithura Sreepoornathrayeesha Temple / തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രം
The temple is considered among the greatest temples in Kerala and was first among 8 royal temples of erstwhile Kochi Kingdom. The deity was also considered as National deity of Cochin and protector guardian of the town of Tripunithura. Distance 11.6 km
ക്ഷേത്ര പ്രതിഷ്ഠയായ അനന്തപദ്മനാഭന് കൊച്ചി രാജ്യത്തിന്റെ ദേശദേവനായി കണക്കാക്കപ്പെടുന്നു. ദൂരം 11.6 km