Nearby Places - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
×

Horoscope for

Date of Birth
Time of Birth
Place of Birth
Current Location

  

cart
Top
Image Alt
Home  >  Temples  >  Methiri Sree Shathrughna Swamy Temple  >  Near by Places
  • Ettumanoor Mahadeva Temple / ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം

    Ettumanoor Mahadeva Temple situates at a distance of 26 KMs, a grand and greater one among the Siva temples, of higher status in Kerala. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം – ദൂരം 26കിലോമീറ്റർ (കേരളത്തിലെ ശിവപ്രതിഷ്ഠയുള്ള മഹാക്ഷേത്രങ്ങളിൽ ഏറെ പ്രധാനപ്പെട്ട മഹാക്ഷേത്രമാണിത്.)

  • Ramapuram Sree Rama Swamy Temple/ രാമപുരം ശ്രീരാമ ക്ഷേത്രം

    Ramapuram Sree Rama Swamy Temple, the 1st temple among the Nalambalam Pilgrimage program, situates at a distance of 3KMs. നാലമ്പല ദർശന ക്ഷേത്രങ്ങളിലെ ഒന്നാമത്തെ ക്ഷേത്രമായ രാമപുരം ശ്രീരാമ ക്ഷേത്രം 3 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്നു.

  • Koodappulam Sri Lakshmana Swami Temple /കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം

    Koodappulam Sri Lakshmana Swami Temple, the 2nd one in the Nalambalam Pilgrimage program, situates at a distance of 3 KMs. കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം - 3 കിലോമീറ്റർ. (നാലമ്പല ദർശനക്ഷേത്രങ്ങളിൽപ്പെട്ട രണ്ടാമത്തെ അമ്പലമാണിത്.)

  • Amanakara Bharatha Swamy Temple/ അമനകര ഭരതസ്വാമി ക്ഷേത്രം

    Amanakara Bharatha Swamy Temple, 3rd shrine in Nalambalam Pilgrimage program, locates at a distance of 3 KMs. അമനകര ഭരതസ്വാമി ക്ഷേത്രം - 3 കിലോമീറ്റർ. (നാലമ്പല ദർശനത്തിൽപ്പെട്ട മൂന്നാമത്തെ ക്ഷേത്രമാണിത്)

You don't have permission to register