Nearby Places - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
×

Horoscope for

Date of Birth
Time of Birth
Place of Birth
Current Location

  

cart
Top
Image Alt
Home  >  Temples  >  Sri Perayil Bhagavathi Temple  >  Near by Places
  • Vazhani Dam/വാഴാനി ഡാം

    Vazhani Dam is a clay dam built in 1962, which is a rare one – Distance 10 KM from the temple. പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നായ വാഴാനി അണക്കെട്ട് – 10 കിലോ മീറ്റര്‍ ദൂരം.

  • Thanikkudam Bhagavathi Temple/താണിക്കുടം ഭഗവതി ക്ഷേത്രം

    Thanikkudam Bhagavathi Temple is located in Thanikkudam at a distance of some 5 KMs from Perayil Bhagawathi Temple. The araattu ceremony starts when the nearby River overflows in the Monsoon and submerges the idol in the temple. Devotees take a dip in the water along with the idol during the araattu ceremony. പേരയില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന്‍ ഏകദേശം 5 കിലോ മീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ദേവീ ക്ഷേത്രമാണ് താണിക്കുടം ഭഗവതി ക്ഷേത്രം. മിക്ക ആണ്ടുകളിലും കാലവർഷ സമയത്ത് രണ്ടോ മൂന്നോ പ്രാവശ്യം സമീപത്തെ പുഴയിലെ വെള്ളം കയറിയുണ്ടാകുന്ന സ്വാഭാവിക ‘ആറാട്ട്’ എന്ന പ്രതിഭാസമാണ് ഇവിടത്തെ പ്രധാന പ്രത്യേകത.

  • Paramekkavu Bagavathi Temple/പാറമേക്കാവ് ഭഗവതി ക്ഷേത്രം

    Paramekkavu Bagavathi Temple is one of the largest Bagavathi temples in Kerala located in Thrissur City. തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് പാറമേക്കാവ് ക്ഷേത്രം സ്വരാജ് റൌണ്ടിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഭഗവതിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ.

  • Vadakkunnathan Temple/വടക്കുന്നാഥൻ ക്ഷേത്രം

    Vadakkunnathan Temple is one of the most ancient temples in Kerala, dedicated to Lord Shiva, locating in the heart of the Thrissur City. The name Thrissur is derived from 'Thiru-Shiva-Perur', which literally translates to "The City with the name of the Lord Siva". തൃശ്ശൂർ നഗരഹൃദയത്തിലുള്ള ചെറിയ കുന്നായ, തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലായി ദേശത്തിന്റെ നാഥനായിട്ടാണ് ലോകപ്രശസ്തമായ ശ്രീ വടക്കുന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന്‍റെ പേരില്‍ പ്രശസ്തമായത്‌ കൊണ്ടാണ് തൃശിവപേരൂര്‍ (ശിവന്‍റെ പേരില്‍ അറിയപ്പെടുന്ന പട്ടണം) എന്ന സ്ഥലനാമം നാടിന് ലഭിച്ചത്.

  • Thiruvambadi Sri Krishna Temple/തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം

    Thiruvambadi Sri Krishna Temple is an old and famous temple. The temple is also one of the two opposite groups participating in Thrissur Pooram, the world famous temple festival in Kerala. The other participating temple is Paramekkavu Bhagawathi temple. ശ്രീ വടക്കുനാഥൻ, പാറമേക്കാവ്, ക്ഷേത്രങ്ങളോളം പഴക്കമില്ലെങ്കിലും തൃശ്ശൂരിലെ അതിപുരാതനക്ഷേത്രങ്ങളിലൊന്നാണ് തിരുമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം. തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രവുമാണിത്.

You don't have permission to register