Temple Notices - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer

by Spiritual Products Private Limited

cart
Top
Image Alt
Home  >  Temples  >  Amballoor Mahadeva Kshethram - Ernakulam  >  Notices and Updates</span
  • Introduction / അവതാരിക

    ആമ്പല്ലൂര്‍ മഹാദേവക്ഷേത്രം ഏകദേശം 800 വര്‍ഷം പഴക്കം വരുന്ന അമ്പലമാണ്.വട്ടശ്രീകോവിലാണ ഇവിടുത്തെ പ്രത്യേകത.ശ്രീ മഹാദേവന്‍ പടിഞ്ഞാറോട്ടു ദര്‍ശനത്തിലാന്നു.മുന്‍കാലത്ത് കിഴക്കോട്ടു ദര്‍ശനത്തില്‍ ഇരുന്ന ഭഗവാന്‍ സമീപത്തുള്ള പൊട്ടുമുകള്‍ മല ഇടിഞ്ഞ സമയത്ത് ഭക്തജനങ്ങളുടെ രക്ഷാര്‍ത്ഥം പടിഞ്ഞാറോട്ട് തിരിഞ്ഞിരുന്നു എന്ന് ഐതീഹ്യം.ക്ഷേത്രത്തിലെ വഴിപാടുകള്‍ നടത്തിയാല്‍ ആഗ്രഹസഫലീകരണം നടക്കും എന്ന് അനുഭവസ്ഥര്‍ പറയുന്നു.ത്രിപ്പൂണിത്തുറ മുവാറ്റുപുഴ സംസ്ഥാനപാതയില്‍ മേക്കടമ്പ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു ഈ ക്ഷേത്രം.സര്‍വ്വ ശക്തനായ ശ്രീ പരമേശ്വരന്‍ ഉഗ്രമൂര്‍ത്തി ഭാവത്തോടെ പടിഞ്ഞാറ് ദര്‍ശനമായി നിലനിന്നുകൊണ്ട് സര്‍വചരാചരങ്ങള്‍ക്കും ശാന്തി,സമാധാനം,ആയുരാരോഗ്യസൗഖ്യം നല്‍കി വാളകം ഗ്രാമത്തിന്‍റെ മദ്ധ്യഭാഗത്തായി എല്ലാത്തിന്‍റെയും നാഥനായി മേക്കടമ്പ് ദേശത്തു തലയെടുപ്പോടെ നിലകൊള്ളുന്നു.

You don't have permission to register

Enquiry

[contact-form-7 404 "Not Found"]