Temple Notices - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
×

Horoscope for

Date of Birth
Time of Birth
Place of Birth
Current Location

  

cart
Top
Image Alt
  • Introduction/ അവതാരിക

    എറണാകുളംജില്ലയിലെകാക്കനാടുള്ളചിറ്റെത്തുകരഎന്നസ്ഥലത്താണ്ഈക്ഷേത്രം. ശാസ്താവിന്‍റെസാന്നിധ്യംകൊണ്ട്അനുഗ്രഹീതമാണ്ഈസ്ഥലം.ചിട്ടയായപൂജകളുംആചാരക്രമങ്ങളുമാണ്ക്ഷേത്രത്തില്‍നടത്തിവരുന്നത്. ശ്രീഭദ്രകാളിയാണ്പ്രധാനപ്രതിഷ്ഠ. പ്രതിഷ്ടാദിനമായമീനമാസത്തിലെതിരുവോണനാളില്‍പ്രത്യേകപൂജകളുംപ്രസാദഊട്ടുംനടത്തുന്നു. എല്ലാമലയാളമാസംഒന്നാംതിയതി 108നാളികേരത്തിന്റെഗണപതിഹോമവുംനടത്തുന്നു. ഏകദേശം 80വര്‍ഷങ്ങള്‍ക്കുമുന്‍പ്‌പത്മാലയoശ്രീകൃഷ്ണന്‍നായര്‍, ശബരിമലശാസ്താസങ്കല്‍പത്തില്‍അദ്ദേഹത്തിന്റെആരാധനക്കായിസ്ഥാപിച്ച്പൂജിച്ചുവന്നിരുന്നക്ഷേത്രം, അദ്ദേഹത്തിന്റെകാലശേഷംഭക്തജനങ്ങള്‍ക്കായിവിട്ടുനല്‍കുകയായിരുന്നു. അയ്യപ്പസ്വാമിയുടെഫോട്ടോവെച്ച്ഭജനമഠംമാതൃകയില്‍, മണ്ഡലകാലത്ത്മാത്രംനടതുറന്നുആഘോഷങ്ങള്‍നടത്തിയിരുന്നക്ഷേത്രം 1997ല്‍കേരളക്ഷേത്രസംരക്ഷണസമിതിഏറ്റെടുത്തു. 2008ജൂണ്‍മാസത്തില്‍ശ്രീമലപ്പാട്ടില്ലംകേശവന്‍നമ്പൂതിരിക്ഷേത്രത്തിന്‍റെമേല്‍ശാന്തിയായിസ്ഥാനമേറ്റു. അദ്ദേഹത്തിന്റെയുംക്ഷേത്രംകഴകംശ്രീമോഹനന്റെയുംകമ്മിറ്റിക്കാരുടെയുംശ്രമഫലമായി 2010മീനമാസത്തിലെതിരുവോണനാളില്‍വിഗ്രഹപ്രതിഷ്ഠനടത്തി.

You don't have permission to register