Temple Seva - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
cart
Top
Image Alt
Home  >  Temple Seva
Top

11 Eagles/പതിനൊന്ന് ഗരുഡന്

It’s a very rare and extraordinary temple offering and is not performed anywhere else. 11 Eagles crafted in wood and connected in a string are pulled on and made to reach the temple yard is known to be 11 Eagles. Sarva Abheeshta Siddhi is the immediate result. പതിനൊന്നു ഗരുഡൻ ക്ഷേത്രത്തിലെ വളരെ വിശേഷപ്പെട്ട വഴിപാടായാണ് കരുതപ്പെടുന്നത്. മറ്റെവിടെയും ഇങ്ങനെയൊരു വഴിപാടില്ല. തടികൊണ്ട് നിർമ്മിച്ച ഒറ്റച്ചാടിൽ പതിനൊന്ന് ഗരുഡന്മാരെ വലിച്ചു കൊണ്ട് ക്ഷേത്രമുറ്റത്തെത്തിക്കുന്നതാണ് പതിനൊന്ന് ഗരുഡനെന്നറിയപ്പെടുന്നത്. സര്വ്വാഭീഷ്ട സിദ്ധിയാണ് വഴിപാട് ഫലം.
Seva Price: 11111
  

By clicking on the 'Book Now' button, you agree to our Terms & Conditions.

You don't have permission to register

Enquiry

[contact-form-7 404 "Not Found"]