History - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer

by Spiritual Products Private Limited

cart
Top
Image Alt
  • HISTORY/ ചരിത്രം

    The mouth to mouth transfered history of the Temple says, thousands years back, this place was a thick forest and a group of Rishis (Saints) came over here and conducted a "Maha Yajna" (A Very special Pooja) along with "Mahaganapathy Homam" ( A Special Pooja for Lord Vigneswara) . After the Yajna the Homa Kunda (the place to burn Hole Fire) converted to the Pond filled with water. The presence of all Gods and Godesses was there to witness and bless the Yajna. After passing few years, a Brahmin from Karinjampally Swaroopam, who holds the authenticity of the property, begin Poojas for Lord Ganapathy systematically. അറിയപ്പെടുന്ന വായ്മൊഴി ചരിത്രം അനുസരിച്ചു ഈ ക്ഷേത്രത്തിനു ആയിരത്തിലേറെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം നിബിഢ വനങ്ങളാൽ ചുറ്റപ്പെട്ട പ്രദേശമായിരുന്നു എന്നും ഒരു പറ്റം ഋഷിവര്യന്മാർ ഇവിടെ എത്തിപ്പെടുകയും ഒരു മഹായജ്ഞം ഗണപതി ഭഗവാൻറെ മഹാഗണപതി ഹോമത്തോടുകൂടി ഇവിടെ നടത്തുകയും ചെയ്തത്രെ. അന്ന് ഹോമാവശ്യത്തിനായി നിർമ്മിച്ച ഹോമ കുണ്ടം ഹോമ ശേഷം ഇന്ന് കാണുന്ന ചിറ (കുളം) ആയി മാറ്റപ്പെടുകയും ചെയ്തു. അന്നത്തെ യജ്ഞത്തിനു സകല ദേവീദേവന്മാരുടെയും സാന്നിദ്ധ്യം ഉണ്ടാകുകയും ഈ പ്രദേശമാകെ അവരുടെ അനുഗ്രഹാശ്ശിസുകൾ ലഭിക്കുകയുമുണ്ടായി. തുടർന്നു ഈ പ്രദേശത്തിൻറെ ആധിപത്യമുണ്ടായിരുന്ന കരിഞ്ഞമ്പിള്ളി സ്വരൂപത്തിലെ ഒരു ബ്രാഹ്മണൻ ഇവിടെ താമസമാക്കി ഗണപതീ പൂജ ചെയ്തു പൊന്നു. അദ്ദേഹമാണു ഇന്നു കാണുന്ന ഗണപതി ഭഗവാൻറെ വിഗ്രഹം പ്രതിഷ്ഠിക്കുകയും പൂജാവിധികൾ ക്രമീകരിച്ചു നടപ്പിലാക്കുകയും ചെയ്തതു്.

You don't have permission to register

Enquiry

[contact-form-7 404 "Not Found"]