History - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer

by Spiritual Products Private Limited

cart
Top
Image Alt
Home  >  Temples  >  Peroorkkavu Sree Durga Kshethram  >  History</span
  • History / ചരിത്രം

    The events go back to Arattupuzha devamela. It has been recorded the ‘Poothan Thevar’ and ‘Peroor Kavilamma’ were participants here. Tippu Sultan’s notorious ‘Padayottam’ in his high time of life, practicing Burglary and robbery’ was turning to a rare freezed stage here. Reportedly, Devi’s presence he got chilled. The evidence is again in the old records here. Kaimals at the regency period and Kodassery Karthas after, this place was in those’ governance. Guruthippala is well renowned by the esteemed presence of Thekkekkavilamma and the freightening Guruthi pujas are offered here in Devi’s presence. പഴൂത്തേവരും പേരൂര്‍ക്കാവിലമ്മയും ആദ്യകാലങ്ങളില്‍ ആറാട്ടുപുഴ ദേവമേളയില്‍ പങ്കെടുത്തതായി പഴമക്കാരുടെ ചരിത്രത്തില്‍ പറയുന്നു.സമ്പത്തടിച്ചു മാറ്റുവാനായി പടയോട്ടം നടത്തിയ ടിപ്പുവിന്‍റെ മനസ്സിനെ മരവിപ്പിച്ച ദുര്‍ഗ്ഗാ ക്ഷേത്രമാണിത് എന്നും ചരിത്രത്തിന്‍റെ ചില ഏടുകളില്‍ കാണുന്നു. രാജഭരണത്തിന്‍ സമയത്ത് കൈമള്‍മാര്‍ക്കും അതിനു ശേഷം കോടശ്ശേരി കര്‍ത്താക്കന്മാരുടെ ഊരഴ്മയിലും ഉള്‍പ്പെട്ടിരുന്നൂ ഈ ക്ഷേത്രം.സ്ഥലനാമ മഹിമയില്‍ തെക്കെക്കാവിലമ്മയുടെ സാന്നിദ്ധ്യത്തില്‍ ഗുരുതി നടത്തുന്ന പാലമരമാണ് ഗുരുതിപ്പാല.

You don't have permission to register

Enquiry

[contact-form-7 404 "Not Found"]