In far earlier times, Veettoor was a glorious land of splendors, after many many holy ceremonial performances through years. The large area contained adoration centres immensely together with the Brahmin agraharams. Vadakkekkara Siva Temple is one amongst the ‘Panchakshethras’ [the five divine temples] , which is very difficult to assess its oldness. On 27th of Medam 1185, the re-enshrinement programmes were well-performed. Now everything goes exquisitely, after its taking over of the temple by Kshethra Samrakshana Samithi. Makayiram star day, is treated to be the date of consecration and the festive date is on Pooyam star date in the month of Makara, on Karthika star day the flag is hoisted and on Pooyam constellation date, by Aaraattu, the festival ends. Here, Lord Murugha is , a fan of all arts. Those who perform in arts and ‘coming would be artistes’ all enjoy lift in their career here.
അതിപുരാതന കാലത്ത് ബഹുത്വം ബ്രാഹ്മണാലയങ്ങളും, ദേവാലയങ്ങളും, ബഹു വിധമായ പുണ്യകര്‍മ്മങ്ങളും കൊണ്ട് നിരന്തരമായി ശോഭിച്ചിരുന്ന പുണ്യഭൂമിയാണ് വീട്ടൂര്‍. പഞ്ചക്ഷേത്രങ്ങളില് ഒന്നായ വടക്കേക്കര ശിവക്ഷേത്രത്തിന്റെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ സാധ്യമല്ല. കൊല്ലവര്‍ഷം 1185 മേടം 27 ന് പുനപ്രതിഷ്ഠ നടത്തി. ഇപ്പോള്‍ കേരള ക്ഷേത്രസംരക്ഷണ സമിതി ക്ഷേത്രം ഏറ്റെടുത്ത്, ക്ഷേത്ര കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നു.