Nearby Places - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
×

Horoscope for

Date of Birth
Time of Birth
Place of Birth
Current Location

  

cart
Top
Image Alt
Home  >  Temples  >  Koodappulam Lakshmana Swami Temple  >  Near by Places
  • Ramapuram Sri Ramaswamy Swami Temple/ രാമപുരം ശ്രീരാമ സ്വാമി ക്ഷേത്രം

    Ramapuram Sri Ramaswamy Swami Temple, the 1st one in the Nalambala Pilgrimage program, situates at a distance of 3 KMs. രാമപുരം ശ്രീരാമ സ്വാമി ക്ഷേത്രം - 3 കിലോമീറ്റർ ദൂരം. (നാലമ്പല ദർശന ക്ഷേത്രങ്ങളിൽപ്പെട്ട ഒന്നാമത്തെ അമ്പലമാണിത്.)

  • Amanakara Bharatha Swamy Temple/ അമനകര ഭരതസ്വാമി ക്ഷേത്രം

    Amanakara Bharatha Swamy Temple, 3rd shrine in Nalampala Pilgrimage program, locates at a distance of 3 KMs. അമനകര ഭരതസ്വാമി ക്ഷേത്രം - 3 കിലോമീറ്റർ ദൂരം. (നാലമ്പല ദർശനത്തിൽപ്പെട്ട മൂന്നാമത്തെ ക്ഷേത്രമാണിത്)

  • Methiri Shathrughna Swamy Temple / മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം

    At a distance of 3KMs, Methiri Shathrughna Swamy Temple, the 4th temple among the Nalampala Pilgrimage temples group stands. മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം – ദൂരം 3 കിലോമീറ്റർ. (നാലമ്പല ദർശന ക്ഷേത്രങ്ങളിൽ നാലാമത്തെ ക്ഷേത്രമാണിത്)

  • Ettumanoor Mahadeva Temple / ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം

    Ettumanoor Mahadeva Temple situates at a distance of 26 KMs, a grand and greater one among the Siva temples, of higher status in Kerala. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം – ദൂരം 26കിലോമീറ്റർ (കേരളത്തിലെ ശിവപ്രതിഷ്ഠയുള്ള മഹാക്ഷേത്രങ്ങളിൽ ഏറെ പ്രധാനപ്പെട്ട മഹാക്ഷേത്രമാണിത്.)

You don't have permission to register