Nearby Places - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
×

Horoscope for

Date of Birth
Time of Birth
Place of Birth
Current Location

  

cart
Top
Image Alt
Home  >  Temples  >  Puthukkalavattom Sree Mahadeva Temple  >  Near by Places
  • Marine Drive / മറൈന്‍ ഡ്രൈവ്

    Marine Drive - Marine Drive is a picturesque promenade in Kochi, Kerala, India. It is built facing the backwaters, and is a popular hangout for both the local and tourist populace). Distance: 5 KM മറൈന്‍ ഡ്രൈവ് : എറണാകുളം കായലിനോട് ചേര്‍ന്ന്‍ സ്ഥിതി ചെയ്യുന്ന പട്ടണമധ്യത്തിലുള്ള ഒരു വിനോദ സഞ്ചാരകേന്ദ്രം. ദൂരം 5 KMs.

  • Chottanikkara Bhagawathi Temple / ചോറ്റാനിക്കര ഭഗവതി ക്ഷേത്രം

    The Chottanikkara Devi Temple is a famous temple of mother goddess Sree Bhagavathi. Distance 20 KMs ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. ദൂരം 20

  • Thrikkakkara Vamana Murthi Temple / തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം

    Thrikkakkara Vamana Murthi Temple – 16 KMs (It is one of the few temples in India dedicated to Lord Vamana). തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം : ഭാരതത്തില്‍ പൊതുവേ അപൂര്‍വമായ വാമാനക്ഷേത്രങ്ങളിലെ പ്രഥമ ഗണനീയമായ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ദൂരം 16 KMs.

  • Thrippunithura Sreepoornathrayeesha Temple / തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രം

    Thrippunithura Sreepoornathrayeesha Temple – 12 KMs (The temple is considered among the greatest temples in Kerala and was first among 8 royal temples of erstwhile Kochi Kingdom. The deity was also considered as National deity of Cochin and protector guardian of the town of Tripunithura). തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രം – ക്ഷേത്ര പ്രതിഷ്ഠയായ അനന്തപദ്മനാഭന്‍ കൊച്ചി രാജ്യത്തിന്റെ ദേശദേവനായി കണക്കാക്കപ്പെടുന്നു. ദൂരം 12 km

You don't have permission to register