Nearby Places - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
×

Horoscope for

Date of Birth
Time of Birth
Place of Birth
Current Location

  

cart
Top
Image Alt
  • Chottanikkara Bhagawathi Temple / ചോറ്റാനിക്കര ഭഗവതി ക്ഷേത്രം

    The Chottanikkara Devi Temple is a famous temple of mother goddess SreeBhagavathi. Distance 19 KMs ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. ദൂരം 19 km

  • Marine Drive /മറൈന്‍ ഡ്രൈവ്

    Marine Drive is a picturesque promenade in Kochi, Kerala, India. It is built facing the backwaters, and is a popular hangout for both the local and tourist populace). Distance : half a kilo meter കായലിനോട് ചേര്‍ന്ന്‍ സ്ഥിതി ചെയ്യുന്ന എറണാകുളം പട്ടണമധ്യത്തിലുള്ള പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രം – ദൂരം 0.5 km

  • Ernakulam Siva Temple/എറണാകുളം ശിവ ക്ഷേത്രം

    Ernakulam Siva Temple, Anjaneya Temple, Muruga Temple – distance 1 KM എറണാകുളം നഗരത്തില്‍ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന മൂന്ന്‍ പ്രധാന ക്ഷേത്രങ്ങളായ എറണാകുളം ശിവ ക്ഷേത്രം, മുരുഗ ക്ഷേത്രം, ആഞ്ജനേയ ക്ഷേത്രം. ദൂരം 1km

  • Thrikkakkara Vamana Murthi Temple/ തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം

    It is one of the few temples in India dedicated to Lord Vamana. Distance 15 KMs . തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം – ഭാരതത്തില്‍ പൊതുവേ അത്യപൂര്‍വമായ വാമനമൂര്‍ത്തി ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടത്. ദൂരം 15 km.

  • Thrippunithura Sreepoornathrayeesha Temple/ തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രം

    The temple is considered among the greatest temples in Kerala and was first among 8 royal temples of erstwhile Kochi Kingdom. The deity was also considered as National deity of Cochin and protector guardian of the town of Tripunithura. Distance 11km. തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രം – ക്ഷേത്ര പ്രതിഷ്ഠയായ അനന്തപദ്മനാഭന്‍ കൊച്ചി രാജ്യത്തിന്റെ ദേശദേവനായി കണക്കാക്കപ്പെടുന്നു. ദൂരം 11 km

  • Amrita Institute of Medical Sciences/ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്

    Amrita Institute of Medical Sciences – 7 KMs അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് - ദൂരം 7 km

  • Thripunithura Hill Palace Archeological museum /തൃപ്പൂണിത്തുറ ഹില്‍ പാലസ് മ്യൂസിയം

    Thripunithura Hill Palace Archeological museum – 13 KMs പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള തൃപ്പൂണിത്തുറ ഹില്‍ പാലസ് മ്യൂസിയം. ദൂരം 13 km

You don't have permission to register