In the month of Kumbham on Bharani star day, the flag is hoisted for Annual festival. And, on Pooyam star day in Meenam, the flag is brought down. This Mahothsavam is Meenappooya Mahothsavam. Next Mahothsavam is from 22.2.2018 to 27.3.2018.
കുംഭമാസത്തിലെ ഭരണിനാളിൽ കൊടിയേറുകയും മീനമാസത്തിലെ പൂയം നാളിൽ മഹോത്സവമായി കൊടിയിറങ്ങുകയും ചെയ്യുന്നതാണ് മീനപ്പൂയ മഹോത്സവം. അടുത്ത കൊടിയേറ്റം 22.2.2018-ന്, കൊടിയിറക്കം 27.3.2018-നും.