Pallippatt Devi Temple - Perumbalam - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
×

Horoscope for

Date of Birth
Time of Birth
Place of Birth
Current Location

  

cart
Top
Image Alt

Pallippatt Devi Temple – Perumbalam

About Temple

In Aleppey district, Cherthala Thaluk, the Perumbalam village is surrounded by back waters. Facing the backwater areas, on its mid- Eastern side, at a joining place of three districts – Ernakulam, Kottayam and Aleppey – the temple positions. Goddess Durga and Kaleeshwari are performing equally and they two are treated in every equalness by the temple authorities. ‘Pallippurathamma’ is the Goddess of land and earth. The devotees reach here for dedicating their heartiest prayers before Devi, believe, their Mother will promote the complete mob and she will gift those every prosperity and improvement. History tells many about the ‘Parashakthi’ here in many ‘roopa – bhavas’. For the devotee’s world, She is remedying disastrous diseases and bless with smart off springs.

In Karthika constellation of every Malayalam month, the Neyvilakku Archana is offered against all diseases and for a blessed marital life [either bride or groom] for getting smart progenies and generally for wellness in the academics. The obstacles for those who seek employment are also removed by this offering. The evidence for all these here in, are the thousands of lamps offered by devotees for the favours received. An English Medium School is also well run by the temple committee.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലുക്കില്‍ വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം ഗ്രാമത്തില്‍, കായലിനു അഭിമുഖമായി ദ്വീപിന്‍റെ മദ്ധ്യകിഴക്ക് ഭാഗത്തായി എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളു ടെ സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദുര്‍ഗാദേവിയും, ഭദ്രകാളിദേവിയും തുല്യ പ്രാധാന്യത്തോടെ പരിലസിക്കുന്ന ക്ഷേത്രമാണ്. കരനാഥയായി വാണരുളുന്ന പള്ളിപ്പാട്ടമ്മയുടെ മുന്‍പില്‍ നിറകണ്ണുക ളോടെയെത്തുന്ന സകല ജനങ്ങള്‍ക്കും സര്‍വ്വൈശ്വരങ്ങള്‍ ചൊരിഞ്ഞു, നാടിനു ആകെതന്നെ അഭിവൃദ്ധി പ്രാധാനം ചെയ്തുകൊണ്ട് നിലകൊ ള്ളുന്നു. ആദിപരാശക്തിയായി വിവിധ ഭാവങ്ങളിലും രൂപങ്ങളിലും നിലകൊള്ളുന്ന അമ്മ, തന്നില്‍ അഭയം പ്രാപിക്കുന്ന സകല ഭക്തരു ടെയും മാറാവ്യാധികള്‍ മാറ്റിയതായും, സന്താനസൗഭാഗ്യങ്ങള്‍ നല്‍കി യതായിയുള്ള ചരിത്രങ്ങള്‍ ഒട്ടനവധിയുണ്ട്. എല്ലാ മാസവും കാര്‍ത്തിക നക്ഷത്രത്തില്‍ സര്‍വ്വരോഗ നിവാരണത്തിനും, ഉദ്ദിഷ്ട മംഗല്യ ഫലപ്രാപ്തിക്കും, സല്‍സന്താന സിദ്ധിക്കും, സര്‍വ്വവിദ്യാ ഫലപ്രാര്‍ഥി ക്കും, തൊഴില്‍ തടസ്സനിവാരണത്തിനായി നെയ്യ് വിളക്ക് അര്‍ച്ചന നടത്തി പോരുന്നു. ഇതിന്‍റെ ഫലപ്രാപ്തിക്ക് ഉദാഹരണമാണ് ക്ഷേത്ര ത്തില്‍ സമര്‍പ്പിക്കുന്ന അനേകം നിലവിളക്കുകള്‍. ഈ ക്ഷേത്രത്തിന്‍റെ കീഴില്‍ ഒരു ഇംഗ്ലീഷ്‌ മീഡിയം സ്കൂള്‍ പ്രവര്‍ത്തിച്ചു പോരുന്നു.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Review

You don't have permission to register