Veettoor Sreekrishna Swamy Kshethram - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
Top
Image Alt

Veettoor Sreekrishna Swamy Kshethram

About Temple

In well famed temples addressed to be Veettoor Panchakshethra [ The Veettoor five temples ] , a most relevant one is Krishnaswami Temple. This worship centre is covered by high hills around. The presiding deity is Lord Krishna in Santhana Gopalamoorthy Bhava. The kadalippazham – venna – offering are excellent and result giving. In every month, on Thiruvonam star day special offerings and Prasada Oottu are highly enjoyed by the devotees. The participation on this particular day, immersing in prayers, are gifted with Quality – smart offerings, here the witnesses are the experiences themselves.

വീട്ടൂരിലെ പഞ്ചക്ഷേത്രങ്ങള്‍ എന്ന്‍ അറിയപ്പെടുന്നവയില്‍ പ്രാധാന്യമുള്ള ക്ഷേത്രമാണ് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം. നാലുവശവും മല പൊതിഞ്ഞു നില്ക്കു ന്നു എന്ന പ്രത്യേകതകൂടിയുണ്ട് ഈ ക്ഷേത്രത്തിന്‌. സന്താനഗോപാല മൂര്‍ത്തി യായ കൃഷ്ണഭഗവാനാണ് പ്രധാന പ്രതിഷ്ഠ. ഇവിടുത്തെ കദളിപ്പഴവും വെണ്ണയും വളരെ വിശേഷപ്പെട്ടതാണ്. എല്ലാ മാസവും തിരുവോണനാളില്‍ വിശേഷാല്‍ പൂജകളും പ്രസാദഊട്ടും നടത്തിവരുന്നു. അന്നിവിടെ പങ്കെടുത്ത് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് സല്‍സന്താനങ്ങള്‍ പിറന്നതായി അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രധാന ഉത്സവമായ അഷ്ടമിരോഹിണി നാളില്‍ ബാലഗോകുലത്തിന്‍റെ കീഴില്‍ മഹാശോഭയാത്ര ആഘോഷിക്കുന്നു.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Review

You don't have permission to register