Thuthiyoor Sri Krishnaswamy Kshethram - Kakkanad - Book online Pujas, Homam, Sevas, Purohits, Astro services| Pure Prayer
×

Horoscope for

Date of Birth
Time of Birth
Place of Birth
Current Location

  

cart
Top
Image Alt

Thuthiyoor Sri Krishnaswamy Kshethram – Kakkanad

About Temple

Thuthiyoor is a village in Trikkakkara , Ernakulam and it shares the boundaries with Chittethukara, Eroor, Kakkanad and Palachuvadu. The uniqueness of the temple is that, it has been built in accordance and resemblance to human body structure. The temple claims the history of more than 400 years. The festival of Ashtamirohini is celebrated in the month of “Meenam” in Malayalam calendar. The devotees believe that the bachelors and spinsters who participate in the ‘Rukmani Swayamvara Puja’, will be blessed with marriage and good family life soon. The various activities like BalaGokulam, Prasadaoottu, Mathru Samithi and Sevas are being performed under the temple Committee.

എറണാകുളം ജില്ലയില്‍ കാക്കനാടുള്ള തുതിയൂര്‍ എന്ന സ്ഥാലത്താണ് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ജീവാത്മാവും പരമാത്മാവും ചേരുന്ന മനുഷ്യശരീരത്തോട് ഉപമിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്‍റെ നിര്‍ മാണം നടത്തിയിരിക്കുന്നത്. മീനമാസത്തിലെ ഉതൃട്ടാതി നാളിലാണ് ഇവിടെ ഉത്സവം ആഘോഷിക്കുന്നത്. ശ്രീകൃഷ്ണന്‍റെ ജന്മദിനമായ അഷ്ടമിരോഹിണി ഇവിടെ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. ക്ഷേത്രത്തിലെ സപ്താഹത്തിന് രൂക്മണി സ്വയംവര പൂജയില്‍ അകമഴിഞ്ഞ് പങ്കെടുത്താല്‍ വിവാഹം നടക്കുമെന്ന് നിരവധിപേര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യാരാധന, ബാലഗോകുലം, മാതൃസമിതി, പ്രസാദഊട്ട്, സേവാ പ്രവര്‍ത്തനം, എന്നിവ ക്ഷേത്രത്തിന്‍റെ കീഴില്‍ നടന്നുവരുന്നു.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Review

You don't have permission to register